കാര്യമായ നേട്ടമില്ലാതെ വിപണി.... സെന്‍സെക്സ് 6.88 പോയന്റ് നേട്ടത്തില്‍ 58,257ലും നിഫ്റ്റി 13 പോയന്റ് നഷ്ടത്തില്‍ 17,339ലുമാണ് വ്യാപാരം
കാര്യമായ നേട്ടമില്ലാതെ വിപണി. സെന്‍സെക്സ് 6.88 പോയന്റ് നേട്ടത്തില്‍ 58,257ലും നിഫ്റ്റി 13 പോയന്റ് നഷ്ടത്തില്‍ 17,339ലുമാണ് വ്യാപാരം ആരംഭിച്ചത്.
ബജാജ് ഫിന്‍സര്‍വ്, ടിസിഎസ്, ഭാരതി എയര്‍ടെല്‍, എസ്ബിഐ, ഐസി ഐസിസി ബാങ്ക്, മാരുതി, പവര്‍ഗ്രിഡ്,ഏഷ്യന്‍ പെയിന്റ്, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ യൂണിലെവര്‍, ബജാജ്ഫിനാന്‍സ്, സണ്‍ഫാര്‍മ,റിലയന്‍സ്,എംആന്‍ഡ്എം, ടൈറ്റാന്‍, ആക്സിസ്ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
https://www.facebook.com/Malayalivartha