സ്‌പൈയ്‌സ് ജറ്റ് സി.ഇ.ഒ രാജിവെച്ചു
കലാനിധി മാരന്റെ ഉടമസ്ഥതയിലുള്ള വിമാന കമ്പനി സ്‌പൈസ്‌ജെറ്റിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ നീല്‍ മില്‍സ് രാജിവെച്ചു. മാരനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് രാജി. 2010ല്‍ ആണ് കലാനിധി മാരന്‍ സ്‌പൈയ്‌സ് ജെറ്റിന്റെ ഓഹരികള്‍ സ്വന്തമാക്കിയത്. തുടര്‍ന്നാണ് നീല്‍ സി.ഇ.ഒ ആയി ചുമതലയേറ്റത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സ്‌പെയിസ് ജെറ്റ് 191 കോടിയുടെ നഷ്ടത്തിലായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ കുറഞ്ഞ നിരക്കില്‍ കമ്പനി 10 ലക്ഷം വീമാന ടിക്കറ്റുകള്‍ വിറ്റിരുന്നു. ഇതുമൂലമാണ് കമ്പനിക്ക് നഷ്ടമുണ്ടായത് എന്ന ആരോപണത്തെ തുടര്‍ന്നാണ് നീലിന്റെ രാജി.
https://www.facebook.com/Malayalivartha