റിപ്പോ നിരക്ക് 4 ശതമാനത്തില്‍ തുടരും.... റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്...
റിപ്പോ നിരക്ക് 4 ശതമാനത്തില്‍ തുടരും.... റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. റിവേഴ്സ് റിപ്പോ നിരക്കിലും മാറ്റം ഇല്ല.റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനമാണ്.
തുടര്‍ച്ചയായ എട്ടാം തവണയും റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരാന്‍ പണ നയ സമിതി ഏകകണ്ഠമായി തീരുമാനിച്ചതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചു.
2020 മാര്‍ച്ചിലാണ് റിപ്പോ നിരക്ക് 4 ശതമാനമായി കുറച്ചത്.
"
https://www.facebook.com/Malayalivartha