രൂപയുടെ മൂല്യം രണ്ടു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍
യു.എസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു. ബുധനാഴ്ച രാവിലെ ഏഴു പൈസ നഷ്ടത്തില്‍ 65.40 രൂപ എന്ന നിരക്കിലാണ് വിനിമയം ആരംഭിച്ചത്. തിങ്കളാഴ്ച 31 പൈസ നഷ്ടത്തില്‍ 65.31 രൂപയായിരുന്നു. പാഴ്സി പുതുവര്‍ഷം പ്രമാണിച്ച് ചൊവ്വാഴ്ച ഫോറിന് എക്സചേഞ്ച് മാര്‍ക്കറ്റിന് അവധിയായിരുന്നു.
അതേസമയം, ഓഹരിവിപണിയിലും തകര്‍ച്ച തുടരുകയാണ്. സെന്‍സെക്സ് 110.29 പോയിന്റ് നഷ്ടത്തില്‍ 27,721.25ല്‍ എത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha