സംസ്ഥാനത്ത് മദ്യത്തിന് വില കൂടും, നികുതി ഭാരം താങ്ങാനാകില്ലെന്ന് ചെറുകിട മദ്യ ഉത്പ്പാദകര്‍
സംസ്ഥാനത്ത് മദ്യവില വര്‍ധിക്കും. മദ്യത്തിന്റെ വില 250 മുതല്‍ 400 രൂപവരെയാണ് വര്‍ധിക്കുക. മദ്യത്തിനേര്പ്പെടുത്തിയിരിക്കുന്ന നികുതി ഭാരം താങ്ങാനാകുന്നില്ലെന്നും മദ്യ ഉത്പാദകര്‍ ചൂണ്ടികാണിച്ചു.
കേരളത്തിലെ ചെറുകിട മദ്യ ഉത്പാദകരാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. ആയതിനാല്‍ തന്നെ മദ്യത്തിന്റെ വിലയില്‍ വര്‍ധനവ് വരും.
ബിയറിന് 50 മുതല്‍ 75 രൂപവരെ വര്‍ധിക്കുമ്ബോള്‍ വിദേശ മദ്യത്തിന് 750 രൂപ വരെ വര്‍ധിക്കാനിടയുണ്ട്. നിര്‍മാതാക്കള്‍ മുന്‍കൂറായി തന്നെ എക്സൈസ് ഉള്‍പ്പെടെയുള്ള തീരുവകള്‍ അടയ്ക്കണമെന്ന് ബെവ്കോ അറിയിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha