സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്: 80 രൂപ വര്‍ധിച്ച് പവന് 20,400
സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന് 80 രൂപ വര്‍ധിച്ച് 20,400 രൂപയിലാണ് ഇന്ന് വില്പന നടക്കുന്നത്. പത്ത് രൂപ കൂടി 2,550 ആണ് ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ആഗസ്റ്റ് മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയായ 18,720ല്‍ നിന്ന് ഏഴാം തീയതിയാണ് സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha