വിപണിയില്‍ മുന്നേറ്റം.... സെന്‍സെക്സ് 638 പോയന്റ് ഉയര്‍ന്ന് 58,272ലും നിഫ്റ്റി 185 പോയന്റ് നേട്ടത്തില്‍ 17,362ലുമാണ് വ്യാപാരം
വിപണിയില്‍ മുന്നേറ്റം.... സെന്‍സെക്സ് 638 പോയന്റ് ഉയര്‍ന്ന് 58,272ലും നിഫ്റ്റി 185 പോയന്റ് നേട്ടത്തില്‍ 17,362ലുമാണ് വ്യാപാരം. ആര്‍ബിഐയുടെ വായ്പാനയം പുറത്തുവരാനിരിക്കെ നിഫ്റ്റി 17,300ന് മുകളിലെത്തി.
സെന്‍സെക്സ് 638 പോയന്റ് ഉയര്‍ന്ന് 58,272ലും നിഫ്റ്റി 185 പോയന്റ് നേട്ടത്തില്‍ 17,362ലുമാണ് വ്യാപാരം ആരംഭിച്ചത്. തുടര്‍ച്ചയായി ഒമ്പതാമത്തെ യോഗത്തിലും നിരക്കുകളില്‍ ആര്‍ബിഐ മാറ്റംവരുത്തില്ലന്നൊണ് നിക്ഷേപക ലോകത്തിന്റെ പ്രതീക്ഷ. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളില്‍ ഒരുശതമാനംവീതം നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
വിപ്രോ, എച്ച്സിഎല്‍ ടെക്, ഇന്‍ഫോസിസ്, ഒഎന്‍ജിസി, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, റിലയന്‍സ്, ടിസിഎസ്, ബജാജ് ഫിനാന്‍സ്, ഭാരതി എയര്‍ടെല്‍, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍.
"
https://www.facebook.com/Malayalivartha