ഓഹരി വിപണികളില്‍ വന്‍ തകര്‍ച്ച
ഓഹരി വിപണികളില്‍ വന്‍ തകര്‍ച്ച. മുംബൈ സൂചിക 826 പോയിന്റ് താഴ്ന്നു. ദേശീയ സൂചികയില്‍ 253 പോയിന്റിന്റെ ഇടിവ്. ചൈനീസ് യുവാന്റെ മൂല്യത്തകര്‍ച്ച ആഗോള വിപണിളെ തകര്‍ത്തു. രൂപയുടെ മൂല്യവും ഇടിഞ്ഞു. ഗോള വിപണിയിലുണ്ടായ ഇടിവ് ഇന്ത്യന്‍ വിപണികളില്‍ പൂര്‍ണമായി പ്രതിഫലിക്കുകയായിരുന്നു. സെന്‍സെക്സ് വ്യാപാരം ആരംഭിക്കുമ്പോള്‍ ആയിരം പോയിന്റോളം ഇടിഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha