Widgets Magazine
24
Nov / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊടുത്താല്‍ ധാരാവിയിലും കിട്ടും... ഭൂരിപക്ഷമുണ്ടായിട്ടും ബിജപിയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കാത്ത ശിവസേനയ്ക്ക് ശക്തമായ തിരിച്ചടി; മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം ബിജെപി ഏറ്റെടുത്തേക്കും; സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയുമായി എന്‍ഡിഎ


ഹൃദയത്തിലേറ്റി പ്രവര്‍ത്തകര്‍... ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിട്ട പ്രിയങ്ക ഗാന്ധിയ്ക്ക് വയനാടന്‍ മണ്ണില്‍ ഉജ്ജ്വല വിജയം; വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി


അടുത്ത തവണ ഉറപ്പ്... ബിജെപിക്ക് ഏറ്റവും സാധ്യതയുണ്ടായിരുന്ന പാലക്കാട്ടെ വമ്പന്‍ തോല്‍വി കെ സുരേന്ദ്രനുള്ള കനത്ത തിരിച്ചടിയായി മാറുന്നു; ഭരിക്കുന്ന പാര്‍ട്ടി മൂന്നാം സ്ഥാനത്താകുന്നത് സിപിഎമ്മിന് തിരിച്ചടി


വോട്ടു ചെയ്തു വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി... രണ്ടു ദിവസത്തിനകം വയനാട്ടിലെത്തുമെന്ന് നിയുക്ത എംപി പ്രിയങ്ക ഗാന്ധി...


കനിവ് 108 ആംബുലൻസ് പദ്ധതി..കേരളത്തിലുടനീളം നിരവധി അവസരങ്ങൾ

ആപ്പിളിന് പണികിട്ടുമോ?..ആപ്പിളിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോമ്പറ്റീഷൻ കമ്മീഷൻ, വിപണിയിലുള്ള കമ്പനിയുടെ മേധാവിത്വം ചൂഷണം ചെയ്യുന്നു, പണം വാങ്ങിയുള്ള ഡിജിറ്റൽ ഉള്ളടക്കങ്ങൾക്ക് 30 ശതമാനം ഫീസ് ഈടാക്കുന്നു, വിപണി പങ്കാളിത്തവുമായി ബന്ധപ്പെട്ട ആപ്പിളിന്റെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കമ്മീഷൻ

04 JANUARY 2022 04:31 PM IST
മലയാളി വാര്‍ത്ത

ആപ്പിളിനെതിരെ അന്വേഷണത്തിന് ഉത്തരവ്. ആന്റി ട്രസ്റ്റ് നിയമങ്ങൾ കമ്പനി ലംഘിച്ചുവെന്ന് കാണിച്ചാണ് കമ്പനിയുടെ രാജ്യത്തെ വാണിജ്യ രീതികളെ കുറിച്ച് അന്വേഷണം നടത്താൻ കോമ്പറ്റീഷൻ കമ്മീഷൻ ഉത്തരവിട്ടത്.റ്റുഗതര്‍ വി ഫൈറ്റ് സൊസൈറ്റി എന്ന ലാഭേതര സംഘടനയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

കമ്പനിയുടെ ഇൻ ആപ് പർച്ചേസ് സംവിധാനം ഉപയോഗിക്കാൻ ഡെവലപ്പർമാരെ നിർബന്ധിതരാക്കുന്നതിലൂടെ ആപ്ലിക്കേഷൻ വിപണിയിലുള്ള കമ്പനിയുടെ മേധാവിത്വം ആപ്പിൾ ചൂഷണം ചെയ്യുന്നുവെന്നാണ് സംഘടനയുടെ പ്രധാന ആരോപണം.

 

പണം വാങ്ങിയുള്ള ഡിജിറ്റൽ ഉള്ളടക്കങ്ങൾക്ക് 30 ശതമാനം ഫീസ് ഈടാക്കുന്നതും മറ്റ് നിയന്ത്രണങ്ങളും വിപണിയിലെ ആരോഗ്യകരമായ മത്സരത്തിന് തടസമാണ്. ഇത് ആപ് ഡെവലപ്പർമാരുടെയും ഉപഭോക്താക്കളുടയും ചെലവ് വർധിക്കുകയും ഡെവലപ്പർമാരുടെ വിപണി പ്രവേശനത്തിന് തടസം സൃഷ്ടിക്കുകയും ചെയ്യുന്നു. പ്രഥമദൃഷ്ട്യാ ആപ്പിളിനെതിരെയുള്ള ഈ ആരോപണങ്ങൾ ശരിയാണെന്നാണ് കോമ്പറ്റീഷൻ കമ്മീഷൻ പറയുന്നത്.

എന്നാൽ സംഭവത്തിൽ ഇതുവരെ ആപ്പിൾ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ നവംബറിൽ നൽകിയ ആരോപണങ്ങളെ ആപ്പിൾ നിഷേധിച്ചു. ഇന്ത്യയിൽ കമ്പനിയ്ക്ക് വിപണി പങ്കാളിത്തം 0-5 ശതമാനമാണെന്നും കേസ് തള്ളണമെന്നും കമ്പനി ആവശ്യപ്പെട്ടു. എന്നാൽ വിപണി പങ്കാളിത്തവുമായി ബന്ധപ്പെട്ട ആപ്പിളിന്റെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കമ്മീഷൻ അറിയിച്ചു.

അതേസമയം ആരോപണങ്ങൾ ഡെവലപ്പർമാരെ സംബന്ധിക്കുന്നതാണെന്നും ഉപഭോക്താക്കളെയല്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. കഴി‍ഞ്ഞ വർഷം യൂറോപ്യൻ യൂണിയനിലും കമ്പനിക്കെതിരെ ആരോപണങ്ങൾ ഉയരുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

 

ഉത്തരവ് പുറത്തിറങ്ങി 60 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നാണ് കമ്മീഷൻ അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന നിർദേശം. സാധാരണഗതിയിൽ ഇത്തരം അന്വേഷണങ്ങൾ മാസങ്ങൾ നീണ്ടുനിൽക്കാറുണ്ട്. അതോടൊപ്പം ഇന്ത്യൻ സ്റ്റാർട്ട് അപ്പുകളുടെ സമാനമായ ആരോപണങ്ങളെ തുടർന്ന് ഗൂഗിളിന്റെ ഇൻ ആപ് പേമന്റ് സംവിധാനത്തിനെതിരെയും കോമ്പറ്റീഷൻ കമ്മീഷന്റെ അന്വേഷണം നടക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐഎസ്എല്‍ ടൂര്‍ണമെന്റില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം.... കൊച്ചി നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (1 minute ago)

തൊട്രാ... പാക്കലാം, നെഞ്ചുവിരിച്ച് നെതന്യാഹു ട്രൂഡോയെ വിറപ്പിക്കുന്നു! ബെയ്‌റൂട്ടില്‍ കൊട്ടാരം കത്തിച്ച് മറുപടി..!  (21 minutes ago)

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ അപേക്ഷ നല്‍കാം  (28 minutes ago)

റഹ്‌മാനുമായിയുള്ള ബന്ധം ഇത്..!തുറന്നടിച്ച് മോഹിനി ഡെ...! കട്ടകലിപ്പിൽ A R പുറത്ത് വന്നത്ത് ആ സന്ദേശം മാത്രം..!  (31 minutes ago)

29ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നാളെ  (40 minutes ago)

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം.... സമ്മേളനം ഡിസംബര്‍ 20 വരെ  (53 minutes ago)

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ ആക്രമണത്തില്‍ സെക്യൂരിറ്റി ജീവനക്കാരന് സാരമായ പരുക്ക്  (1 hour ago)

കൊടുത്താല്‍ ധാരാവിയിലും കിട്ടും... ഭൂരിപക്ഷമുണ്ടായിട്ടും ബിജപിയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കാത്ത ശിവസേനയ്ക്ക് ശക്തമായ തിരിച്ചടി; മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം ബിജെപി ഏറ്റെടുത്തേക്കും; സര്‍ക്കാ  (1 hour ago)

ഹൃദയത്തിലേറ്റി പ്രവര്‍ത്തകര്‍... ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിട്ട പ്രിയങ്ക ഗാന്ധിയ്ക്ക് വയനാടന്‍ മണ്ണില്‍ ഉജ്ജ്വല വിജയം; വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി  (1 hour ago)

അടുത്ത തവണ ഉറപ്പ്... ബിജെപിക്ക് ഏറ്റവും സാധ്യതയുണ്ടായിരുന്ന പാലക്കാട്ടെ വമ്പന്‍ തോല്‍വി കെ സുരേന്ദ്രനുള്ള കനത്ത തിരിച്ചടിയായി മാറുന്നു; ഭരിക്കുന്ന പാര്‍ട്ടി മൂന്നാം സ്ഥാനത്താകുന്നത് സിപിഎമ്മിന് തിരിച്  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി.... ബൈക്കില്‍ ഓട്ടോറിക്ഷയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (3 hours ago)

ആനയെ കുറി തൊടീക്കുന്നതിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിലക്കേര്‍പ്പെടുത്തി...നിര്‍ദേശം ലംഘിച്ചാല്‍ പാപ്പാന്‍മാരില്‍ നിന്ന് നഷ്ടം ഈടാക്കും  (3 hours ago)

തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളിലായി രൂപപ്പെട്ട ചക്രവാതചുഴി തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യൂനമര്‍ദ്ദമായി ....കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതാ  (3 hours ago)

വോട്ടു ചെയ്തു വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി... രണ്ടു ദിവസത്തിനകം വയനാട്ടിലെത്തുമെന്ന് നിയുക്ത എംപി പ്രിയങ്ക ഗാന്ധി...  (3 hours ago)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരില്‍ ജയം പിടിച്ച് ചെല്‍സി..  (4 hours ago)

Malayali Vartha Recommends