Widgets Magazine
24
Nov / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊടുത്താല്‍ ധാരാവിയിലും കിട്ടും... ഭൂരിപക്ഷമുണ്ടായിട്ടും ബിജപിയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കാത്ത ശിവസേനയ്ക്ക് ശക്തമായ തിരിച്ചടി; മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം ബിജെപി ഏറ്റെടുത്തേക്കും; സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയുമായി എന്‍ഡിഎ


ഹൃദയത്തിലേറ്റി പ്രവര്‍ത്തകര്‍... ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിട്ട പ്രിയങ്ക ഗാന്ധിയ്ക്ക് വയനാടന്‍ മണ്ണില്‍ ഉജ്ജ്വല വിജയം; വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി


അടുത്ത തവണ ഉറപ്പ്... ബിജെപിക്ക് ഏറ്റവും സാധ്യതയുണ്ടായിരുന്ന പാലക്കാട്ടെ വമ്പന്‍ തോല്‍വി കെ സുരേന്ദ്രനുള്ള കനത്ത തിരിച്ചടിയായി മാറുന്നു; ഭരിക്കുന്ന പാര്‍ട്ടി മൂന്നാം സ്ഥാനത്താകുന്നത് സിപിഎമ്മിന് തിരിച്ചടി


വോട്ടു ചെയ്തു വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി... രണ്ടു ദിവസത്തിനകം വയനാട്ടിലെത്തുമെന്ന് നിയുക്ത എംപി പ്രിയങ്ക ഗാന്ധി...


കനിവ് 108 ആംബുലൻസ് പദ്ധതി..കേരളത്തിലുടനീളം നിരവധി അവസരങ്ങൾ

ഇനി പേരുദോഷങ്ങൾ കേൾക്കാനില്ല, റിലയൻസിന്റെ തലപ്പത്ത് തലമുറ മാറ്റം? വ്യവസായ സാമ്രാജ്യത്തെ കുടുംബാംഗങ്ങൾക്ക് ഒരുമിച്ച് നിയന്ത്രിക്കാൻ റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡിനെ ട്രസ്റ്റ് മാതൃകയിലേക്ക് മാറ്റുമെന്ന് സൂചന, മൂന്ന് സൂപ്പർസ്റ്റാർ ബിസിനസ് മാതൃക മൂന്ന് മക്കൾക്കെന്ന നിലയിൽ പദ്ധതിയിട്ട് മുകേഷ് അംബാനി

05 JANUARY 2022 05:31 PM IST
മലയാളി വാര്‍ത്ത

റിലയൻസ് എന്ന വ്യവസായ സാമ്രാജ്യത്തിന്റെ തലപ്പത്ത് തലമുറ മാറ്റം അനിവാര്യമായി വന്നിരിക്കുന്നുവെ മുകേഷ് അംബാനിനേരത്തെ പറഞ്ഞിരുന്നു. മുകേഷ് അംബാനി തന്റെ 217 ബില്യൺ ഡോളർ വലിപ്പമുള്ള വ്യവസായ സാമ്രാജ്യം എങ്ങിനെ വീതംവെക്കുമെന്നതാണ് ഇപ്പോൾ ബിസിനസ് ലോകത്തെ പ്രധാന ചർച്ച.

ഈ തലമുറ മാറ്റത്തിന് ഏറ്റവും കുറഞ്ഞത് മൂന്ന് സൂപ്പർ സ്റ്റാർ ബിസിനസുകളുടെ ആവിർഭാവം ഉണ്ടാകുമെന്നാണ് കരുതുന്നത്. അതാത് സെക്ടറുകളിൽ വൻ ലാഭവുമായി മുന്നേറുന്നതാവും ഈ വ്യവസായ സംരംഭങ്ങളെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

 

2002 ൽ ധിരുഭായ് അംബാനിയുടെ മരണത്തെ തുടർന്ന് സഹോദരൻ അനിൽ അംബാനിയുമായുണ്ടായ സ്വത്ത് തർക്കത്തിൽ ദുഷ്കീർത്തികളും നേരിട്ടറിഞ്ഞയാളാണ് മുകേഷ് അംബാനി. അതിനാൽ ഇനിയും അത്തരമൊരു തർക്കത്തിലേക്ക് കുടുംബം പോകരുതെന്ന നിലപാടുള്ളതിനാൽ റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡിനെ ഒരു ട്രസ്റ്റ് മാതൃകയിലേക്ക് മാറ്റാണ് ആലോചനയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഈ ഭരണസമിതിയിൽ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും അംഗങ്ങളായിരിക്കും. ഇവർക്ക് പുറമെ ഇരട്ടകളായ ആകാശും ഇഷയും ഇവരുടെ ഇളയ സഹോദരൻ ആനന്തും ഈ ബോർഡിലുണ്ടാകും. ഇതിലൂടെ തങ്ങളുടെ വ്യവസായ സാമ്രാജ്യത്തെ കുടുംബാംഗങ്ങൾക്ക് ഒരുമിച്ച് നിയന്ത്രിക്കാനാകുമെന്നാണ് വിലയിരുത്തൽ.

നിലവിലുള്ള എണ്ണ ശുദ്ധീകരണം, പെട്രോകെമിക്കൽസ്, ടെലികോം, റീട്ടെയിൽ ആസ്തികൾ എന്നിവ വിഭജിക്കാനുള്ള മികച്ച ഓപ്ഷനാണ് കുടുംബം സംയുക്തമായി മൊത്തത്തിലുള്ള മേൽനോട്ടം വഹിക്കുന്നത് എന്നതുകൊണ്ടാണ് ഈ നിലയിലുള്ള ആലോചന.

അതേസമയം മൂന്ന് സൂപ്പർസ്റ്റാർ ബിസിനസ് മാതൃക മൂന്ന് മക്കൾക്കെന്ന നിലയിൽ മുകേഷ് അംബാനി നോക്കിവെച്ചിട്ടുണ്ട്. ഊർജ്ജം, ടെലികോം, ചില്ലറ വ്യാപാരം എന്നീ മേഖലകളിൽ വലിയ കുതിപ്പാണ് അംബാനി നോട്ടമിടുന്നത്.

സോളാർ, ബാറ്ററികൾ, ഹൈഡ്രജൻ തുടങ്ങിയ ഊർജ്ജോൽപ്പാദന മേഖലകളിൽ വൻ നിക്ഷേപം നടത്തി ക്ലീൻ എനർജി രംഗത്തേുള്ള മുന്നേറ്റത്തിലേക്കാണ് റിലയൻസ് നീങ്ങുന്നത്. കാലങ്ങളായി ഊർജ്ജ രംഗത്ത് പ്രവർത്തിക്കുന്ന മറ്റൊരു കമ്പനിയും നടത്താത്ത പരീക്ഷണമാണ് റിലയൻസിന്റേത്. അതിനാൽ തന്നെ ഈ ഘട്ടത്തിൽ കുടുംബത്തിലൊരു അസ്വാരസ്യം മുകേഷ് അംബാനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല.

അംബാനി കുടുംബത്തിന് മുന്നേറ്റം നേടാൻ ആഗ്രഹമുള്ള മറ്റൊരു സെക്ടർ ടെലികോം രംഗമാണ്. റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ്, വിപണി വിഹിതത്തിലെ നേട്ടം ലക്ഷ്യമിട്ട് എക്കാലത്തെയും വലിയ ബോണ്ട് വിൽപ്പനയിലേക്ക് നീങ്ങുന്നത് ഇതിന്റെ ഭാഗമായാണ്. 2016 ൽ ഈ സെക്ടറിൽ കടന്നുവരുമ്പോൾ 12 എതിരാളികൾ ഉണ്ടായിരുന്ന സ്ഥാനത്ത് ജിയോ ഒന്നാമതെത്തിയപ്പോഴേക്കും എതിരാളികളുടെ എണ്ണം മൂന്നായി ചുരുങ്ങി.

നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ സേവന ദാതാവാണ് ജിയോ. അഞ്ച് വർഷ കാലാവധിയുള്ള ബോണ്ടുകളിലൂടെ 50 ബില്യൺ രൂപ അല്ലെങ്കിൽ 671 ദശലക്ഷം ഡോളർ സമാഹരിക്കാനാണ് ശ്രമം. അതുവഴി 5ജി സേവനരംഗത്തും അതിന്റെ വരുംകാല ഭാവിയിലും നേട്ടമുണ്ടാക്കുകയാണ് ലക്ഷ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊട്രാ... പാക്കലാം, നെഞ്ചുവിരിച്ച് നെതന്യാഹു ട്രൂഡോയെ വിറപ്പിക്കുന്നു! ബെയ്‌റൂട്ടില്‍ കൊട്ടാരം കത്തിച്ച് മറുപടി..!  (19 minutes ago)

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ അപേക്ഷ നല്‍കാം  (26 minutes ago)

റഹ്‌മാനുമായിയുള്ള ബന്ധം ഇത്..!തുറന്നടിച്ച് മോഹിനി ഡെ...! കട്ടകലിപ്പിൽ A R പുറത്ത് വന്നത്ത് ആ സന്ദേശം മാത്രം..!  (29 minutes ago)

29ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നാളെ  (38 minutes ago)

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം.... സമ്മേളനം ഡിസംബര്‍ 20 വരെ  (51 minutes ago)

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ ആക്രമണത്തില്‍ സെക്യൂരിറ്റി ജീവനക്കാരന് സാരമായ പരുക്ക്  (1 hour ago)

കൊടുത്താല്‍ ധാരാവിയിലും കിട്ടും... ഭൂരിപക്ഷമുണ്ടായിട്ടും ബിജപിയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കാത്ത ശിവസേനയ്ക്ക് ശക്തമായ തിരിച്ചടി; മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം ബിജെപി ഏറ്റെടുത്തേക്കും; സര്‍ക്കാ  (1 hour ago)

ഹൃദയത്തിലേറ്റി പ്രവര്‍ത്തകര്‍... ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിട്ട പ്രിയങ്ക ഗാന്ധിയ്ക്ക് വയനാടന്‍ മണ്ണില്‍ ഉജ്ജ്വല വിജയം; വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി  (1 hour ago)

അടുത്ത തവണ ഉറപ്പ്... ബിജെപിക്ക് ഏറ്റവും സാധ്യതയുണ്ടായിരുന്ന പാലക്കാട്ടെ വമ്പന്‍ തോല്‍വി കെ സുരേന്ദ്രനുള്ള കനത്ത തിരിച്ചടിയായി മാറുന്നു; ഭരിക്കുന്ന പാര്‍ട്ടി മൂന്നാം സ്ഥാനത്താകുന്നത് സിപിഎമ്മിന് തിരിച്  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി.... ബൈക്കില്‍ ഓട്ടോറിക്ഷയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (3 hours ago)

ആനയെ കുറി തൊടീക്കുന്നതിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിലക്കേര്‍പ്പെടുത്തി...നിര്‍ദേശം ലംഘിച്ചാല്‍ പാപ്പാന്‍മാരില്‍ നിന്ന് നഷ്ടം ഈടാക്കും  (3 hours ago)

തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളിലായി രൂപപ്പെട്ട ചക്രവാതചുഴി തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യൂനമര്‍ദ്ദമായി ....കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതാ  (3 hours ago)

വോട്ടു ചെയ്തു വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി... രണ്ടു ദിവസത്തിനകം വയനാട്ടിലെത്തുമെന്ന് നിയുക്ത എംപി പ്രിയങ്ക ഗാന്ധി...  (3 hours ago)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരില്‍ ജയം പിടിച്ച് ചെല്‍സി..  (4 hours ago)

ഓപ്പണറായി ഇറങ്ങിയ സഞ്ജു അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി... സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തില്‍ വിജയത്തുടക്കമിട്ട് കേരളം...  (4 hours ago)

Malayali Vartha Recommends