ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 984 പോയന്റ് താഴ്ന്ന് 56,699ലും നിഫ്റ്റി 281 പോയന്റ് നഷ്ടത്തില്‍ 16,925ലുമാണ് വ്യാപാരം
നാലമാത്തെ ദിവസവും തകര്‍ച്ചയോടെയാണ് വ്യാപാരം ആരംഭിച്ചത്. ചൊവാഴ്ച സൂചികകള്‍ രണ്ടുശതമാനത്തോളം നഷ്ടംനേരിട്ടു. നിഫ്റ്റി 17,100ന് താഴെയെത്തി.
സെന്‍സെക്സ് 984 പോയന്റ് താഴ്ന്ന് 56,699ലും നിഫ്റ്റി 281 പോയന്റ് നഷ്ടത്തില്‍ 16,925ലുമാണ് വ്യാപാരം ആരംഭിച്ചത്.
യുപിഎല്‍, ഡോ.റെഡ്ഡീസ് ലാബ്, എല്‍ആന്‍ഡ്ടി, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, ഇന്‍ഡസിന്‍ഡ് ബാങ്ക്, അദാനി പോര്‍ട്സ്, ടിസിഎസ്, ടാറ്റ മോട്ടോഴ്സ്, ഏഷ്യന്‍ പെയിന്റ്സ്, ബിപിസിഎല്‍, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍.
"
https://www.facebook.com/Malayalivartha