ഓഹരിവിപണിയില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 732 പോയന്റ് താഴ്ന്ന് 55,125ലും നിഫ്റ്റി 211 പോയന്റ് നഷ്ടത്തില്‍ 16,447ലുമാണ് വ്യാപാരം
ഓഹരിവിപണിയില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 732 പോയന്റ് താഴ്ന്ന് 55,125ലും നിഫ്റ്റി 211 പോയന്റ് നഷ്ടത്തില്‍ 16,447ലുമാണ് വ്യാപാരം .റഷ്യ-യുക്രൈന് സംഘര്‍ഷത്തിന്റെ അനിശ്ചിതാവസ്ഥ തുടരുന്നതിനാല്‍ വിപണി കനത്ത സമ്മര്‍ദത്തിലായിരിക്കുന്നത്.
വ്യാപാര മാസത്തിന്റെ അവസാനത്തെയും വ്യാപാര ആഴ്ചയുടെ ആദ്യത്തെയും ദിനത്തില്‍ നിഫ്റ്റി 16,500ന് താഴെയെത്തി.
സണ്‍ ഫാര്‍മ, ടൈറ്റാന്‍, എല്‍ആന്‍ഡ്ടി, ഐടിസി, ഇന്‍ഫോസിസ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ടെക് മഹീന്ദ്ര, എസ്ബിഐ, റിലയന്‍സ്, വിപ്രോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍. ടാറ്റ സ്റ്റീല്‍, പവര്‍ഗ്രിഡ് കോര്‍പ്, എന്‍ടിപിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha