വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 85 പോയന്റ് താഴ്ന്ന് 52,757ലും നിഫ്റ്റി 33 പോയന്റ് നഷ്ടത്തില്‍ 15,830ലുമാണ് വ്യാപാരം
വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 85 പോയന്റ് താഴ്ന്ന് 52,757ലും നിഫ്റ്റി 33 പോയന്റ് നഷ്ടത്തില്‍ 15,830ലുമാണ് വ്യാപാരം നടക്കുന്നത്.
ഹിന്‍ഡാല്‍കോ, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ഐഷര്‍ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍.
ഒഎന്‍ജിസി, പവര്‍ഗ്രിഡ് കോര്പറേഷന്, എച്ച്സിഎല്‍ ടെക്നോളജീസ്, എന്‍ടിപിസി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
നിഫ്റ്റി ബാങ്ക്, ഓട്ടോ, ധനകാര്യസേവനം, മെറ്റല്‍, സ്വകാര്യ ബാങ്ക് സൂചികകളാണ് പ്രധാനമായും നഷ്ടത്തില്‍.
ഐടി, എഫ്എംസിജി, ഫാര്‍മ സൂചികകള്‍ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലാകട്ടെ ഒരുശതമാനം നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
"
https://www.facebook.com/Malayalivartha