ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 461.44 പോയന്റ് ഇടിഞ്ഞ് 59715.06 എന്ന നിലയിലും നിഫ്റ്റി 128.60 പോയന്റ് താഴ്ന്ന് 17828.80 എന്ന നിലയിലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 461.44 പോയന്റ് ഇടിഞ്ഞ് 59715.06 എന്ന നിലയിലും നിഫ്റ്റി 128.60 പോയന്റ് താഴ്ന്ന് 17828.80 എന്ന നിലയിലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 461.44 പോയന്റ് ഇടിഞ്ഞ് 59715.06 എന്ന നിലയിലും നിഫ്റ്റി 128.60 പോയന്റ് താഴ്ന്ന് 17828.80 എന്ന നിലയിലുമാണ് വ്യാപാരം .
തുടര്‍ച്ചയായ രണ്ട് ദിവസത്തെ നേട്ടത്തിന് പിന്നാലെയാണ് ഈ ഇടിവ്. ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, എല്‍.ടി, ടൈറ്റാന്‍. ബജാജ് ഫിന്‍സെര്‍വ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ ലാഭത്തിലാണ് വ്യാപാരം ആരംഭിച്ചത്.
എന്നാല്‍ ഏഷ്യന്‍ പെയിന്റ്, എസ്.ബി.ഐ.എന്‍, നെസ്ലെ ഇന്ത്യ, റിലൈന്‍സ്, പവര്‍ഗ്രിഡ്, ടി.സി.എല്, മാരുതി, വിപ്രോ തുടങ്ങിയ കമ്പനികള്‍ നഷ്ടത്തിലാണ്.
അതേസമയം സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയാണ്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 4780 രൂപയാണ് വില. ഒരു പവന്‍ സ്വര്‍ണത്തിന് 38240 രൂപയാണ് വില.
കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചുയരുകയും കുത്തനെ താഴുകയുമായിരുന്നു. .അന്താരാഷ്ട്ര വില നിലവാരത്തില്‍ വലിയ മാറ്റം ഉണ്ടാകാത്തത് കൊണ്ടാണ് ഇന്ന് മാറ്റമില്ലാതെ സ്വര്‍ണ വില തുടരുന്നത്.
https://www.facebook.com/Malayalivartha