സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ് പവന് 19800 രൂപ
സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപ കൂടി 19800ല്‍ എത്തി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2475ല്‍ വ്യാപാരം നടക്കുന്നു. കഴിഞ്ഞ 16ന് 19520 രൂപ എന്ന നിലയിലേക്കു താഴ്ന്ന ശേഷമാണു സ്വര്‍ണ വില ഉയരാന്‍ തുടങ്ങിയത്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha