ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം..സെന്‍സെക്സ് 202.91 പോയന്റ് നഷ്ടത്തില്‍ 59244.27 എന്ന നിലയിലും നിഫ്റ്റി 46.10 പോയന്റ് നഷ്ടത്തില്‍ 17738.20 എന്ന നിലയിലുമാണ് വിപണി ആരംഭിച്ചത്
ഓഹരി വിപണയില്‍ നഷ്ടത്തില്‍ വ്യാപാരം ആരംഭിച്ചു. സെന്‍സെക്സ് 202.91 പോയന്റ് നഷ്ടത്തില്‍ 59244.27 എന്ന നിലയിലും നിഫ്റ്റി 46.10 പോയന്റ് നഷ്ടത്തില്‍ 17738.20 എന്ന നിലയിലുമാണ് വിപണി ആരംഭിച്ചിരിക്കുന്നത്.
എന്‍.ടി.പി.സി, സണ്‍ഫാര്‍മ, ടി.സി.എസ്, പവര്‍ഗ്രിഡ്, ഐ.ടി.സി, ഏഷ്യന്‍ പെയിന്റ്സ്, മാരുതി, ഹിന്ദുസ്ഥാന്‍ യൂണിയന് ലിവര്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ ലാഭത്തിലും ടാറ്റ സ്റ്റീല്‍, എല്‍.ടി, നെസ്റ്റ്ലെ ഇന്ത്യ, എസ്.ബി.ഐ.എന്‍, ഭാരതി എയര്‍ടെല്‍, ടൈറ്റാന്‍, വിപ്രോ, എച്ച്.സി.എല്‍. ടെക് തുടങ്ങിയ കമ്പനികള്‍ നഷ്ടത്തിലുമാണ്.
ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളതില്‍ 1730 കമ്പനികളുടെ ഓഹരികള്‍ ലാഭത്തിലും 584 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 141 ഓഹരികളില്‍ മാറ്റമില്ലാതെയുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
"
https://www.facebook.com/Malayalivartha