ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 358 പോയന്റ് ഉയര്‍ന്ന് 57,396ലും നിഫ്റ്റി 105 പോയന്റ് നേട്ടത്തില്‍ 17,242ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 358 പോയന്റ് ഉയര്‍ന്ന് 57,396ലും നിഫ്റ്റി 105 പോയന്റ് നേട്ടത്തില്‍ 17,242ലുമാണ് വ്യാപാരം.
കോള്‍ ഇന്ത്യ, അദാനി പോര്‍ട്സ്, മാരുതി സുസുകി, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. നെസ് ലെ ഇന്ത്യ, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ബജാജ് ഓട്ടോ, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
ബിഎസ്ഇ മിഡ്ക്യാപ് 0.8ശതമാനവും സ്മോള്‍ ക്യാപ് 1.12ശതമാനവും ഉയര്‍ന്നാണ് വ്യാപാരം നടക്കുന്നത്. രൂപയുടെ മൂല്യത്തില്‍ ഒമ്പത് പൈസയുടെ ഇടിവുണ്ടായി. ഡോളറിനെതിരെ മൂല്യം 76.29 നിലവാരത്തിലാണ്. നിഫ്റ്റി ബാങ്ക്, ഓട്ടോ, എഫ്എംസിജി, മീഡിയ, റിയാല്‍റ്റി സൂചികകള്‍ നേട്ടത്തിലാണ്.
"
https://www.facebook.com/Malayalivartha