ഓഹരി വിപണിയില്‍ നേട്ടം
തിങ്കളാഴ്ച ഓഹരി വിപണിയില്‍ കുതിപ്പ്. ബോംബെ സ്റ്റോക് എക്സ്ചേഞ്ച് മാര്‍ക്കറ്റായ സെന്‍സെക്സ് 75 പോയിന്റ് നേട്ടത്തില്‍ 27,008 ലും ദേശീയ സൂചികയായ നിഫ്റ്റി 16 പോയിന്റ് നേട്ടത്തില്‍ 8169 ലുമാണ് വ്യാപാരം തുടരുന്നത്. ഒഎന്‍ജിസി, വേദാന്ത, മാരുതി സുസുക്കി, ഇന്‍ഫോസിസ്, എന്‍ടിപിസി, ഇന്‍ഫോസിസ് എന്നിവ നേട്ടത്തിലും ആക്സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, വിപ്രോ, ഹീറോ മോട്ടോകോര്‍പ്പ്, ടാറ്റ സ്റ്റീല്‍ എന്നിവ നഷ്ടത്തിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha