ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 146 പോയന്റ് ഉയര്‍ന്ന് 53,660ലും നിഫ്റ്റി 48 പോയന്റ് നേട്ടത്തില്‍ 16,015ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 146 പോയന്റ് ഉയര്‍ന്ന് 53,660ലും നിഫ്റ്റി 48 പോയന്റ് നേട്ടത്തില്‍ 16,015ലുമാണ് വ്യാപാരം.
സെന്‍സെക്സ് 146 പോയന്റ് ഉയര്‍ന്ന് 53,660ലും നിഫ്റ്റി 48 പോയന്റ് നേട്ടത്തില്‍ 16,015ലുമാണ് വ്യാപാരം ആരംഭിച്ചത്.
സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍, ടൈറ്റാന്‍, നെസ് ലെ, എല്‍ആന്‍ഡ്ടി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, പവര്‍ഗ്രിഡ് കോര്‍പ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. എസ്ബിഐ, ആക്സിസ് ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളില്‍ നേരിയ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി ബാങ്ക്, ഓട്ടോ, ധനകാര്യസേവനം, എഫ്എംസിജി, മെറ്റല്‍ ഉള്‍പ്പടെയുള്ള സൂചികകള്‍ നേട്ടത്തിലാണ്. പൊതുമേഖല ബാങ്ക് സൂചിക ഒരുശതമാനത്തിലേറെ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha