ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്സ് 550 പോയന്റ് ഉയര്‍ന്ന് 55,350ലും നിഫ്റ്റി 170 പോയന്റ് താഴ്ന്ന് 16,500ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്സ് 550 പോയന്റ് ഉയര്‍ന്ന് 55,350ലും നിഫ്റ്റി 170 പോയന്റ് താഴ്ന്ന് 16,500ലുമാണ് വ്യാപാരം .
തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കരകയറിയതോടെ തുടര്‍ച്ചയായ മൂന്നാം ദിനവും നേട്ടത്തോടെ ഇന്ത്യന്‍ ഓഹരി വിപണി സൂചികകള്‍.
സെന്‍സെക്‌സില്‍ 246 പോയന്റിന്റെയും നിഫ്റ്റിയില്‍ 62 പോയന്റിന്റെയും വര്‍ധന രേഖപ്പെടുത്തി. ആഗോള വിപണികളില്‍ സമ്മിശ്ര പ്രവണതകള്‍ നിലനിന്നെങ്കിലും ബാങ്കിങ്, ലോഹ, ഊര്‍ജ ഓഹരികളിലെ മുന്നേറ്റമാണ് ആഭ്യന്തര വിപണിക്ക് തുണയായത്. തകര്‍ന്ന രൂപ തിരിച്ചുകയറിയതും ആശ്വാസമായി.
ക്ലോസിങ് നില: സെന്‍സെക്‌സ് -54767, നിഫ്റ്റി -16340. സെന്‍സെക്‌സില്‍ ആക്‌സിസ് ബാങ്ക് ഏറ്റവുമധികം നേട്ടമുണ്ടാക്കി. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, അള്‍ട്രാടെക് സിമന്റ് എന്നിവയും മുന്നേറി. നെസ്ലെ ഇന്ത്യ, എച്ച്.സി.എല്‍ ടെക്നോളജീസ്, സണ്‍ ഫാര്‍മ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഡോ. റെഡ്ഡീസ്, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്സ് എന്നിവ പിന്നാക്കം പോയി. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ തിങ്കളാഴ്ച 156 കോടിയുടെ ഓഹരികള്‍ വാങ്ങി.
യുഎസിലെ കോര്‍പറേറ്റ് വരുമാനത്തിലെ മുന്നേറ്റവും ഡോളര്‍ സൂചികയിലെ തളര്‍ച്ചയും പെട്രോള്‍, ഡീസല്‍ തുടങ്ങിയവയുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ അധിക നികുതി പിന്‍വലിച്ചതുമൊക്കയെുമാണ് വിപണി നേട്ടമാക്കിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, ടൈറ്റാന്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
വിപ്രോ, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഹാവെല്‍സ് ഇന്ത്യ, ടാറ്റ കമ്മ്യൂണിക്കേഷന്‍സ്, ഹാത് വെ കേബിള്‍ തുടങ്ങിയ കമ്പനികളാണ് ജൂണ്‍ പാദത്തിലെ പ്രവര്‍ത്തന ഫലം ബുധനാഴ്ച പുറത്തുവിടുന്നത്.നിഫ്റ്റി ഓട്ടോ, ബാങ്ക്, ഊര്‍ജം, എഫ്എംസിജി, മെറ്റല്‍, ഫാര്‍മ ഉള്‍പ്പടെയുള്ള സെക്ടറല്‍ സൂചികകള്‍ നേട്ടത്തിലാണ്.
al
https://www.facebook.com/Malayalivartha