ഓഹരി വിപണിയില്‍ നേട്ടം.
തിങ്കളാഴ്ച ഓഹരി വിപണിയില്‍ നേട്ടം. ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 74 പോയിന്റ് നേട്ടത്തില്‍ 27,289 ലും ദേശീയ സൂചികയായ നിഫ്റ്റി 11 പോയിന്റ് നേട്ടത്തില്‍ 8,249 ലുമാണ് വ്യാപാരം തുടരുന്നത്.
ആര്‍ഐല്‍, വേദാന്ത, ലുപിന്‍, സണ്‍ഫാര്‍മ, ഗെയില്‍ എന്നിവ നേട്ടത്തിലും ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി, എല്‍ ആന്റ് ടി, ഒഎന്‍ഡിസി എന്നിവ നഷ്ടത്തിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha