സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 19,960 രൂപ
സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവനു 19,960 രൂപയും ഗ്രാമിനു 2,495 രൂപയിലുമാണ് ഇന്നു വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ച പവനു 120 രൂപ കുറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha