ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്‌സ് 352.75 പോയന്റ് താഴ്ന്ന് 59,293.40ലും നിഫ്റ്റി 114.30 പോയന്റ് നഷ്ടത്തില്‍ 17,644.20ലുമാണ് വ്യാപാരം
വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... നിഫ്റ്റി 17,700ന് താഴെയെത്തി. സെന്‍സെക്‌സ് 352.75 പോയന്റ് താഴ്ന്ന് 59,293.40ലും നിഫ്റ്റി 114.30 പോയന്റ് നഷ്ടത്തില്‍ 17,644.20ലുമാണ് വ്യാപാരം തുടങ്ങിയത്.
അദാനി പോര്‍ട്‌സ്, പവര്‍ഗ്രിഡ് കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എസ്ബിഐ ലൈഫ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഒഎന്‍ജിസി, വിപ്രോ, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ് ശുഭസൂചകമാണെങ്കിലും ഡോളര്‍ സൂചികയിലെ മുന്നേറ്റവും യുസ് ട്രഷറി ആദായത്തിലെ കുതിപ്പും രാജ്യത്തെ വിപണിയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നതില്‍ നിന്ന് പിന്തിരിയാനായി വിദേശ നിക്ഷേപകരെ പ്രേരിപ്പിച്ചേക്കാം. സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഐടി, റിയാല്‍റ്റി ഉള്‍പ്പടെ മിക്കവാറും സൂചികകള്‍ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
അദാനി പോര്‍ട്‌സ്, പവര്‍ഗ്രിഡ് കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എസ്ബിഐ ലൈഫ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഒഎന്‍ജിസി, വിപ്രോ, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
https://www.facebook.com/Malayalivartha