ഓഹരിവിപണിയില്‍ നഷ്ടത്തോടെ തുടക്കം...സെന്‍സെക്സ് 1210 പോയന്റ് നഷ്ടത്തില്‍ 57,623ലും നിഫ്റ്റി 361 പോയന്റ് താഴ്ന്ന് 17,197ലുമാണ് വ്യാപാരം
ഓഹരിവിപണിയില്‍ നഷ്ടത്തോടെ തുടക്കം...സെന്‍സെക്സ് 1210 പോയന്റ് നഷ്ടത്തില്‍ 57,623ലും നിഫ്റ്റി 361 പോയന്റ് താഴ്ന്ന് 17,197ലുമാണ് വ്യാപാരംഓഹരിവിപണിയില്‍ നഷ്ടത്തോടെ തുടക്കം...സെന്‍സെക്സ് 1210 പോയന്റ് നഷ്ടത്തില്‍ 57,623ലും നിഫ്റ്റി 361 പോയന്റ് താഴ്ന്ന് 17,197ലുമാണ് വ്യാപാരം.
നിഫ്റ്റി 17,200ന് താഴെയെത്തി. ഫെഡറല്‍ റിസര്‍വ് ഉള്‍പ്പടെയുള്ള കേന്ദ്ര ബാങ്കുകള്‍ വീണ്ടും ദ്രുതഗതിയുള്ള നിരക്ക് വര്‍ധന തുടര്‍ന്നേക്കുമെന്ന സൂചനയാണ് സൂചികകളെ ബാധിച്ചത്.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഐടി, പൊതുമേഖല ബാങ്ക്, റിയാല്‍റ്റി സൂചികളാണ് പ്രധാനമായും തകര്‍ച്ച നേരിട്ടത്. ബിഎസ്ഇ മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളില്‍ രണ്ടുശതമാനം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, റിലയന്‍സ്, ഐടിസി, ഏഷ്യന്‍ പെയിന്റ്സ്, മാരുതി സുസുകി, സണ്‍ ഫാര്‍മ, എന്‍ടിപിസി, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഭാരതി എയര്‍ടെല്‍, പവര്‍ഗ്രിഡ് കോര്‍പ്, എച്ച്ഡിഎഫസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha