ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 707 പോയന്റ് നഷ്ടത്തില്‍ 58,829ലും നിഫ്റ്റി 200 പോയന്റ് താഴ്ന്ന് 17,558ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 707 പോയന്റ് നഷ്ടത്തില്‍ 58,829ലും നിഫ്റ്റി 200 പോയന്റ് താഴ്ന്ന് 17,558ലുമാണ് വ്യാപാരം. വ്യാപാര മാസത്തിന്റെ ആദ്യദിനത്തില്‍ സൂചികകളില്‍ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.
ആഗോള വിപണികളിലെ ദുര്‍ബലാവസ്ഥയും സൂചികകളെ ബാധിച്ചു. എസ്ബിഐ, ഐടിസി, മാരുതി സുസുകി, എന്‍ടിപിസി, സണ്‍ ഫാര്‍മ, ബജാജ് ഫിനാന്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, വിപ്രോ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.
എല്ലാ സെക്ടറല്‍ സൂചികകളും നഷ്ടത്തിലാണ്. നിഫ്റ്റി ഐടി, ബാങ്ക് എന്നിവയാണ് തകര്‍ച്ചയില്‍ മുന്നില്‍. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും 0.5ശതമാനത്തോളം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
ഭാരതി എയര്‍ടെല്‍, ഇന്‍ഡസിന്‍ഡ് ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, ഏഷ്യന്‍ പെയിന്റ്സ്, പവര്‍ഗ്രിഡ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
https://www.facebook.com/Malayalivartha