ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 334 പോയന്റ് താഴ്ന്ന് 59,596ലും നിഫ്റ്റി 95 പോയന്റ് നഷ്ടത്തില്‍ 17,781ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 334 പോയന്റ് താഴ്ന്ന് 59,596ലും നിഫ്റ്റി 95 പോയന്റ് നഷ്ടത്തില്‍ 17,781ലുമാണ് വ്യാപാരം .
നിഫ്റ്റി 17,800ന് താഴെയെത്തി. യുഎസ് ഫെഡ് റിസര്‍വ് പ്രതീക്ഷിച്ചതിലും കൂടുതല്‍ നിരക്ക് വര്‍ധിപ്പിച്ചേക്കാമെന്നും അത് മാന്ദ്യത്തിന് കാരണമാകുമെന്നുമുള്ള ആശങ്കയാണ് വിപണിയെ ബാധിച്ചത്.
കടപ്പത്ര ആദായത്തിലെ വര്‍ധനവും ഓഹരി വിപണിക്ക് ഭീഷണിയായി തുടരുന്നു. വിദേശ നിക്ഷേപകര്‍ ഇടക്കാലത്ത് തിരിച്ചെത്തിയെങ്കിലും ഈയിടെ വീണ്ടും വില്പനക്കാരായി.
ടെക് മഹീന്ദ്ര, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, വിപ്രോ, മാരുതി സുസുകി, ഇന്‍ഫോസിസ്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. സിപ്ല, സണ്‍ ഫാര്‍മ, ബജാജ് ഓട്ടോ, ഏഷ്യന്‍ പെയിന്റ്സ്, യുപിഎല്‍, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഓട്ടോ, മെറ്റല്‍, ഐടി എന്നിവ ഒരുശതമാനത്തിലേറെ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
" fr
https://www.facebook.com/Malayalivartha