ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 498 പോയന്റ് ഉയര്‍ന്ന് 57,096ലും നിഫ്റ്റി 145 പോയന്റ് ഉയര്‍ന്ന് 17,004ലിലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം....സെന്‍സെക്സ് 498 പോയന്റ് ഉയര്‍ന്ന് 57,096ലും നിഫ്റ്റി 145 പോയന്റ് ഉയര്‍ന്ന് 17,004ലിലുമാണ് വ്യാപാരം.
ആറു ദിവസത്തെ നഷ്ടത്തിനുശേഷമാണ് വിപണിയില്‍ നേട്ടത്തോടെ തുടക്കമായത്. നിഫ്റ്റി 17,000ന് മുകളിലെത്തി. റീട്ടെയില്‍ നിക്ഷേപകരുടെ ഇടപെടലാണ് വിപണിയില്‍ പ്രതിഫലിച്ചത്.
ഏഷ്യന്‍ പെയിന്റ്സ്, സിപ്ല, ടിസിഎസ്, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
അതേസമയം ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, ഇന്‍ഡസിന്‍ഡ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
"
https://www.facebook.com/Malayalivartha