സ്വര്‍ണ വില വീണ്ടും കുറഞ്ഞു, പവന് 19,600 രൂപയായി
സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവനു 120 രൂപ താഴ്ന്ന് 19,600 രൂപയിലെത്തി. ഗ്രാമിനു 15 രൂപ ഇടിഞ്ഞ് 2,450 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha