ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 221 പോയന്റ് ഉയര്‍ന്ന് 59,978ലും നിഫ്റ്റി 58 പോയന്റ് നേട്ടത്തില്‍ 17,795ലുമാണ് വ്യാപാരം
ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 221 പോയന്റ് ഉയര്‍ന്ന് 59,978ലും നിഫ്റ്റി 58 പോയന്റ് നേട്ടത്തില്‍ 17,795ലുമാണ് വ്യാപാരം . നിഫ്റ്റി 17,800നരികെയെത്തി.
മാരുതി സുസുകി, റിലയന്‍സ് ഇന്ഡസ്ര്ര്ടീസ്, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, ഐടിസി, എല്‍ആന്‍ഡിടി, ബജാജ് ഫിനാന്‍സ്, എസ്ബിഐ, നെസ് ലെ, ഇന്‍ഡസിന്‍ഡ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, എച്ച്സിഎല്‍ ടെക്, ഡോ.റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha