ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം
ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 109 പോയന്റ് നേട്ടത്തില്‍ 25,869ലും നിഫ്റ്റി 30 പോയന്റ് ഉയര്‍ന്ന് 7837ലുമെത്തി.1,053 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 463 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഐസിഐസിഐ ബാങ്ക്, വേദാന്ത, എസ്ബിഐ, എല്‍ആന്റ്ടി, ഐഡിയ സെല്ലുലാര്‍, കെയിന്‍ ഇന്ത്യ, ടാറ്റ പവര്‍ തുടങ്ങിയവ നേട്ടത്തിലും ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയര്‍ടെല്‍, ഗെയില്‍, ഹീറോ മോട്ടോര്‍കോര്‍പ്, ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക് തുടങ്ങിയവ നഷ്ടത്തിലുമാണ്.രൂപയുടെ മൂല്യത്തില്‍ നേരിയ നേട്ടമുണ്ടായി. ഡോളറിനെതിരെ 5 പൈസ ഉയര്‍ന്ന് 65.95 ആയി രൂപയുടെ മൂല്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha