ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം..... സെന്‍സെക്സ് 400 പോയന്റ് താഴ്ന്ന് 61,743ലും നിഫ്റ്റി 100 പോയന്റ് നഷ്ടത്തില്‍ 18,400ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം..... സെന്‍സെക്സ് 400 പോയന്റ് താഴ്ന്ന് 61,743ലും നിഫ്റ്റി 100 പോയന്റ് നഷ്ടത്തില്‍ 18,400ലുമാണ് വ്യാപാരം
വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ നഷ്ടത്തോടെയാണ് തുടക്കം. നിഫ്റ്റി 18,400 നിലവാരത്തിന് താഴെയെത്തി. ആഗോളതലത്തില്‍ ഓഹരി വിപണികള്‍ക്ക് ഈയാഴച നിര്‍ണായകമാണ്.
രാജ്യത്തെ നവംബറിലെ പണപ്പെരുപ്പം കുറയാനുള്ള സാധ്യതയാണ് വിപണിക്ക് താല്‍ക്കാലിക ആശ്വാസം നല്‍കുന്നത്. നെസ് ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മാരുതി സുസുകി, ഇന്‍ഡസിന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, എസ്ബിഐ, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, എന്‍ടിപിസി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.
ഐടിസി, ഡോ.റെഡ്ഡീസ് ലാബ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha