സ്വര്‍ണവില വീണ്ടും കുറഞ്ഞു, പവന് 19,080 രൂപ
സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞ് 19,080 രൂപയായി. 2,385 രൂപയാണ് ഗ്രാമിന്റെ വില. 19,240 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ഒരുമാസത്തിനിടെ ആയിരത്തിലേറെ രൂപയുടെ ഇടിവാണുണ്ടായത്.
ആഗോള വിപണിയില്‍ വിലയിടിഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha