ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം..... സെന്‍സെക്സ് 182 പോയന്റ് ഉയര്‍ന്ന് 62,715ലും നിഫ്റ്റി 55 പോയന്റ് നേട്ടത്തില്‍ 18,663ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം..... സെന്‍സെക്സ് 182 പോയന്റ് ഉയര്‍ന്ന് 62,715ലും നിഫ്റ്റി 55 പോയന്റ് നേട്ടത്തില്‍ 18,663ലുമാണ് വ്യാപാരം
ആഗോള വിപണികളിലെ നേട്ടവും വിദേശ നിക്ഷേപ വരവിലെ ഉണര്വുമൊക്കെയാണ് വിപണിയെ ചലിപ്പിച്ചത്.ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, വിപ്രോ, ഐഷര്‍ മോട്ടോഴേസ്, ടെക് മഹീന്ദ്ര, ഗ്രാസിം ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്.
മിക്കവാറും സെക്ടറല്‍ സൂചികകളില്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി മീഡിയ, മെറ്റല്‍, പൊതുമേഖല ബാങ്ക് സൂചികകള്‍ ഒരുശതമാനത്തോളം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നേട്ടത്തിലാണ്.
അതേസമം ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, നെസ് ലെ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha