ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 93 പോയന്റ് നഷ്ടത്തില്‍ 62,584ലും നിഫ്റ്റി 26 പോയന്റ് ഉയര്‍ന്ന് 18,633ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 93 പോയന്റ് നഷ്ടത്തില്‍ 62,584ലും നിഫ്റ്റി 26 പോയന്റ് ഉയര്‍ന്ന് 18,633ലുമാണ് വ്യാപാരം
നിരക്ക് വര്‍ധനവിനോട് ആഗോളതലത്തില്‍ സൂചികകള്‍ പ്രതികൂലമായാണ് പ്രതികരിച്ചത്.എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, ആക്സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി, വിപ്രോ, ടിസിഎസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി പൊതുമേഖല ബാങ്ക്, റിയാല്‍റ്റി സൂചികകള്‍ നേരിയ നേട്ടത്തിലാണ്. ഐടി, എഫ്എംസിജി തുടങ്ങിയ സൂചികകള്‍ നഷ്ടത്തിലുമാണ്.
ഇന്‍ഡസിന്‍ഡ് ബാങ്ക്, എന്‍ടിപിസി, സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ, ബജാജ് ഫിനാന്‍സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, എല്‍ആന്‍ഡ്ടി, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
https://www.facebook.com/Malayalivartha