സ്വര്‍ണവില കൂടി; പവന് 19,280 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില പവന് 120 രൂപ കൂടി 19,280 രൂപയായി. ഗ്രാമിന് 15 കൂടി 2,410 രൂപയിലാണ് വ്യാപാരം നടക്കുന്നത്.അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. ബുധനാഴ്ച 19,080 രൂപയായിരുന്ന പവന്‍വില, വ്യാഴാഴ്ച 19,160 രൂപയായി ഉയര്‍ന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 5.50 ഡോളര്‍ കൂടി 1,083.40 ഡോളറിലെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha