ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക് 237 പോയന്റ് നഷ്ടത്തില്‍ 59,882ലും നിഫ്റ്റി 70 പോയന്റ് താഴ്ന്ന് 17,843ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക് 237 പോയന്റ് നഷ്ടത്തില്‍ 59,882ലും നിഫ്റ്റി 70 പോയന്റ് താഴ്ന്ന് 17,843ലുമാണ് വ്യാപാരം
നിഫ്റ്റി 17,900ന് താഴെയെത്തി. ഭാരതി എയര്‍ടെല്‍, സിപ്ല, ഐഷര്‍ മോട്ടോഴ്സ്, ഗ്രാസിം, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഐടി, മീഡിയ എന്നിവ നേട്ടത്തിലാണ്. എഫ്എംസിജി, റിയാല്‍റ്റി തുടങ്ങിയ സൂചികകള്‍ നഷ്ടത്തിലുമാണ്.
ഹിന്‍ഡാല്‍കോ, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക് തുടങ്ങിയ ഓഹരികളാകട്ടെ നേട്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha