ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 228 പോയന്റ് നഷ്ടത്തില്‍ 59,744ലിലും നിഫ്റ്റി 52 പോയന്റ് താഴ്ന്ന് 17,805ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം....സെന്‍സെക്സ് 228 പോയന്റ് നഷ്ടത്തില്‍ 59,744ലിലും നിഫ്റ്റി 52 പോയന്റ് താഴ്ന്ന് 17,805ലുമാണ് വ്യാപാരം. ആഗോളതലത്തില്‍ പണപ്പെരുപ്പും കുറയുന്ന സാഹചര്യത്തില്‍ ഹ്രസ്വകാലത്തേയ്ക്ക് വിപണിയില്‍ പ്രതികരണം അനുകൂലമായേക്കാം.
തുടര്‍ച്ചയായി രണ്ടുമാസം സൂചിക ആറ് ശതമാനത്തിന് താഴെയാണ്. എന്നാല്‍ അടിസ്ഥാന പണപ്പെരുപ്പം ആറ് ശതമാനത്തില്‍ മുകളില്‍തന്നെ തുടരുന്നത് ആശങ്കാജനകമാണ്.
ടാറ്റ സ്റ്റീല്‍, പവര്‍ഗ്രിഡ് കോര്‍പ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, എന്‍ടിപിസി, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
പണപ്പെരുപ്പ സൂചിക താഴുന്ന സാഹചര്യത്തില്‍ നിരക്ക് വര്‍ധനവിന്റെ വേഗംകുറയ്ക്കാന്‍ ആര്‍ബിഐ തയ്യാറായേക്കും. ടിസിഎസ്, ഐസിഐസിഐ ബാങ്ക്, അള്‍ട്രടെക് സിമെന്റ്, ബജാജ് ഫിനാന്‍സ്, ഏഷ്യന്‍ പെയിന്റ്സ്, ടൈറ്റാന്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടെക് മഹീന്ദ്ര, നെസ് ലെ, ഐടിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലാണ്.
"
https://www.facebook.com/Malayalivartha