ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 152 പോയന്റ് താഴ്ന്ന് 60,893ലും നിഫ്റ്റി 52 പോയന്റ് നഷ്ടത്തില്‍ 18,112ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 152 പോയന്റ് താഴ്ന്ന് 60,893ലും നിഫ്റ്റി 52 പോയന്റ് നഷ്ടത്തില്‍ 18,112ലുമാണ് വ്യാപാരം
ഏഷ്യന്‍ പെയിന്റ്സ്, എച്ച്ഡിഎഫ്സി ലൈഫ്, പവര്‍ഗ്രിഡ് കോര്‍പ്, യുപിഎല്‍, എന്‍ടിപിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍.
ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്സ്, എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക്, കാന്‍ ഫിന് ഹോംസ്, എല്‍ആന്‍ഡ്ടി ടെക്നോളജി സര്‍വീസസ്, ഹാപ്പിയസ്റ്റ് മൈന്‍ഡ്സ്, ഹാവെല്‍സ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ സിങ്ക്, പോളികാബ് തുടങ്ങിയ കമ്പനികളാണ് ഡിസംബര്‍ പാദത്തിലെ പ്രവര്‍ത്തനഫലം ഇന്ന് പുറത്തുവിടുന്നത്.
അദാനി എന്റര്‍പ്രൈസസ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, അദാനി പോര്‍ട്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha