Widgets Magazine
28
Nov / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമി നാൾക്കുനാൾ നശിച്ചു കൊണ്ട് ഇരിക്കുകയാണ്... മനുഷ്യന്റെ അമിതമായ ഇടപെടൽ മൂലം ചെരിയുന്നതായി കണ്ടെത്തൽ...ഭൂമിയുടെ അച്ചുതണ്ടിൽ 31.5 ഇഞ്ചിന്റെ ചെരിവ് ഉണ്ടായതായാണ് വിവരം...


മറ്റൊരു കൊലപാതക വാർത്ത കൂടി.. വനപ്രദേശത്ത് യുവാവ് പങ്കാളിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി, ശരീരം 40–50 കഷ്ണങ്ങളാക്കി മുറിച്ചു...ഇയാൾ ഇറച്ചിവെട്ടുകാരനാണെന്നു പൊലീസ്..


മറ്റൊരു കൊലപാതക വാർത്ത കൂടി.. വനപ്രദേശത്ത് യുവാവ് പങ്കാളിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി, ശരീരം 40–50 കഷ്ണങ്ങളാക്കി മുറിച്ചു...ഇയാൾ ഇറച്ചിവെട്ടുകാരനാണെന്നു പൊലീസ്..


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്... പവന് 80 രൂപയുടെ ഇടിവ്


റഷ്യ യുക്രൈൻ യുദ്ധം...അമേരിക്ക നല്‍കിയ ദീര്‍ഘദൂര മിസൈല്‍ അയച്ച് വീണ്ടും പ്രകോപനം സൃഷ്ടിക്കാനുള്ള യുക്രൈന്റെ നീക്കം...ശക്തമായ നിലപാടുമായി റഷ്യ...യുക്രൈന്റെ യുദ്ധക്കൊതി ആത്യന്തികമായി അവര്‍ക്ക് തന്നെ വിനാശകരമാകും...

മഹീന്ദ്രയുടെ എസ്.യു.വിയായ എക്‌സ്.യു.വി 500ന്റെ ഓട്ടോമാറ്റിക് മോഡല്‍ വിപണിയില്‍

28 NOVEMBER 2015 01:03 PM IST
മലയാളി വാര്‍ത്ത.

മഹീന്ദ്രയുടെ എസ്.യു.വിയായ എക്‌സ്.യു.വി 500ന്റെ ഓട്ടോമാറ്റിക് മോഡല്‍ വിപണിയിലെത്തി. മൂന്ന വേരിയന്റുകളില്‍ എത്തുന്ന എക്‌സ്.യു.വിക്ക് 15.74 ലക്ഷം രൂപ മുതല്‍ 17.64 ലക്ഷം രൂപവരെയാണ് കൊച്ചിയിലെ എക്‌സ് ഷോറൂം വില. അടുത്തമാസം അഞ്ചിന് വാഹനം വിപണിയില്‍ എത്തും.

ജപ്പാനിലെ ഐഎസിന്‍ കമ്പനി നിര്‍മിക്കുന്ന ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് എക്‌സ്.യു.വി 500ല്‍ ഉപയോഗിച്ചിരിക്കുന്നത്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ എത്തിയെങ്കിലും എഞ്ചിനില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നുമില്ല. 2.2 ലിറ്റര്‍ എഞ്ചിന് 3750 ആര്‍.പി.എമ്മില്‍ 140 ബി.എച്ച്.പി കരുത്തും 16002800 ആര്‍.പി.എമ്മില്‍ 330 എന്‍.എം ടോര്‍ക്കുമുണ്ട്. ഹ്യുണ്ടായി ക്രെറ്റയോടാണ് എക്.യു.വി 500 മത്സരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗവേഷകർ കണ്ടെത്തിയ വിവരം  (15 minutes ago)

jharkhand-കേസില്‍ വഴിത്തിരിവായത്  (1 hour ago)

നെതന്യാഹുവിനെ എടുത്തുയർത്തി ജൂതർ..! ഇസ്രായേലിൽ ആഘോഷം ബന്ദികൾ ഉടൻ പുറത്തേയ്ക്ക്..!  (1 hour ago)

വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ പ്രശാന്ത് വിഹാറില്‍ സ്ഫോടനം....  (2 hours ago)

സ്റ്റോപ്പ്, സ്റ്റോപ്പ്... പ്രിയങ്കയുടെ സത്യപ്രതിജ്ഞക്കിടെ രാഹുൽ ഗാന്ധി ചെയ്തത്..!  (2 hours ago)

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അനധികൃതമായി കൈപറ്റിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി സര്‍ക്കാര്‍  (3 hours ago)

പെരിഞ്ഞനത്ത് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തില്‍ ഹോട്ടല്‍ നടത്തിപ്പുകാര്‍ അറസ്റ്റില്‍  (3 hours ago)

പത്തനംതിട്ട കോട്ടമലയില്‍ ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് കീഴടങ്ങി  (4 hours ago)

നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: പ്രത്യേക സംഘം അന്വേഷിക്കും  (4 hours ago)

CBI ആസ്ഥാനത്ത് കൂട്ട ചർച്ച അന്തിമ തീരുമാനം ഉടൻ..! ഗോവിന്ദന്റെ ചീട്ട് കീറി മഞ്ജുഷ..! കേന്ദ്രം ഇടപെടും  (4 hours ago)

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള പൊതുതാല്‍പര്യ ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി  (4 hours ago)

കൊടുവള്ളിയില്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണം കവര്‍ന്നതായി പരാതി....  (4 hours ago)

വനിതാ സുഹൃത്തിനെ അപമാനിക്കാന്‍ ശ്രമിച്ചതിന് ക്വട്ടേഷന്‍ നല്‍കി വ്യാപാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്... പ്രതിക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍, ജാമ്യ ഹര്‍ജിയില്‍ ഇന്ന് ഉത്തരവ് പറയും  (4 hours ago)

റോക്കറ്റ് എഞ്ചിന്‍ പൊട്ടിത്തെറിച്ച് വിക്ഷേപണ കേന്ദ്രത്തില്‍ വന്‍ സ്ഫോടനം; ഞെട്ടി രാജ്യം സർവ്വതും കുലുങ്ങി വിറച്ചു  (4 hours ago)

കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണത്തില്‍ ഹോട്ടല്‍ ജീവനക്കാരന് വെട്ടേറ്റു.... അക്രമം നടത്തിയ ശേഷം രക്ഷപ്പെട്ട പ്രതികളെ ഉടന്‍ പിടികൂടി പോലീസ്  (4 hours ago)

Malayali Vartha Recommends