ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... നിഫ്റ്റി 17,400ന് മുകളിലെത്തി. സെന്‍സെക്സ് 95 പോയന്റ് ഉയര്‍ന്ന് 59,087ലും നിഫ്റ്റി 30 പോയന്റ് നേട്ടത്തില്‍ 17,389ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... നിഫ്റ്റി 17,400ന് മുകളിലെത്തി. സെന്‍സെക്സ് 95 പോയന്റ് ഉയര്‍ന്ന് 59,087ലും നിഫ്റ്റി 30 പോയന്റ് നേട്ടത്തില്‍ 17,389ലുമാണ് വ്യാപാരം.
ആഗോള വിപണികളില്‍നിന്നുള്ള മികച്ച പ്രതികരണമാണ് രണ്ടാം ദിവസവും രാജ്യത്തെ സൂചികകളെ സ്വാധീനിച്ചത്. ജപ്പാന്റെ നിക്കി ഉള്‍പ്പടെയുള്ള ഏഷ്യന്‍ സൂചികകള്‍ നേട്ടത്തിലാണ്.
ബിപിസിഎല്‍, ഏഷ്യന്‍ പെയിന്റ്സ്, അദാനി എന്റര്‍പ്രൈസസ്, ഹിന്‍ഡാല്‍കോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഒഎന്‍ജിസി, ഐഷര്‍ മോട്ടോഴ്സ്, മാരുതി സുസുകി, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിലുള്ളത്.
https://www.facebook.com/Malayalivartha