ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 98 പോയന്റ് ഉയര്‍ന്ന് 59,205ലും നിഫ്റ്റി 26 പോയന്റ് നേട്ടത്തില്‍ 17,424ലിലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... നിഫ്റ്റി 17,400 പിന്നിട്ടു. സെന്‍സെക്സ് 98 പോയന്റ് ഉയര്‍ന്ന് 59,205ലും നിഫ്റ്റി 26 പോയന്റ് നേട്ടത്തില്‍ 17,424ലിലുമാണ് വ്യാപാരം ആരംഭിച്ചത്.
അതേസമയം, യുഎസ് ഉള്‍പ്പടെയുള്ള ആഗോള വിപണിയില്‍ നഷ്ടത്തിലായിരുന്നു വ്യാപാരം. സാമ്പത്തിക പ്രതിസന്ധി മുന്നില്‍ കണ്ട് ഒപക് പ്ലസ് ക്രൂഡ് ഉത്പാദനം പെട്ടെന്ന് കുറച്ചതാണ് വിപണിയില്‍ ആശങ്കയുണ്ടാക്കിയിട്ടുള്ളത്.
യുഎസ് സൂചികകളായ ഡൗ ജോണ്‍സ്, നാസ്ദാക്ക്, എസ്ആന്‍ഡ്പി 500 സൂചികകള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബജാജ് ഫിനാന്‍സ്, ഹീറോ മോട്ടോര്‍കോര്‍പ്, കോള്‍ ഇന്ത്യ, ഒഎന്‍ജിസി, ബജാജ് ഫിന്‍സര്‍വ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിലാണ്.
, അദാനി എന്റര്‍പ്രൈസസ്, ഐസിഐസിഐ ബാങ്ക് എച്ച്സിഎല്‍ ടെക്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha