ഗ്യാസ് കണക്ഷന് പേര് മാറ്റുന്നതിനുള്ള അപേക്ഷ ഫോം
ഗ്യാസ് കണക്ഷന് പേര് മാറ്റുന്നതിനുള്ള അപേക്ഷ ഫോം ആണിത്. Bharat Gas Agencies, HP Gas Agencies, Indane Gas Agencies, Jyothi Gas Agencies, Reliance Gas Agencies തുടങ്ങിയ പല ഗ്യാസ് ഉടമകളും കേരളത്തിലുണ്ട്. ആയതിനാല്‍ ഈ ഫോം പൂരിപ്പിച്ച് കൊണ്ടു പോകുക. അവരുടെ ഫോമില്‍ പൂരിപ്പിക്കണമെന്ന് പറയുന്നെങ്കില്‍ മാത്രം അതില്‍ പൂരിപ്പിച്ച് നല്‍കുക. ഇത് ഗ്യാസ് ഏജന്‍സിയില്‍ നിന്നും സൗജന്യമായി ലഭിക്കും. പൂരിപ്പിക്കാനും അവര്‍തന്നെ സഹായിക്കും.
ഈ ഫോം പ്രിന്റ് ചെയ്യുന്നതിന് ഫോമിന്റെ മുകളില്‍ കഴ്സര്‍ വച്ച് റൈറ്റ് ക്ലിക്ക് ചെയ്ത് Save as കൊടുക്കുക. ആ ഇമേജ് സീഡിയിലാക്കി പ്രിന്റെടുക്കാന്‍ കോടുക്കാം.
പ്രവാസികളുടെ പേരിലുള്ള ഗ്യാസ് കണക്ഷന് മറ്റൊരാളുടെ പേരിലേക്ക് എളുപ്പത്തില്‍ മാറ്റാം
https://www.facebook.com/Malayalivartha