ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു...സെന്‍സെക്സ് 79 പോയന്റ് താഴ്ന്ന് 59,647ലും നിഫ്റ്റി 21 പോയന്റ് നഷ്ടത്തില്‍ 17,638ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു. സെന്‍സെക്സ് 79 പോയന്റ് താഴ്ന്ന് 59,647ലും നിഫ്റ്റി 21 പോയന്റ് നഷ്ടത്തില്‍ 17,638ലുമാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 17,650ന് താഴെയെത്തി.
ടാറ്റ സ്റ്റീല്‍, അദാനി എന്റര്‍പ്രൈസസ്, ഐഷര്‍ മോട്ടോഴ്സ്, എല്‍ആന്‍ഡ്ടി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഐടി, എഫ്എംസിജി, മീഡിയ തുടങ്ങിയവയാണ് നഷ്ടത്തില്‍. മെറ്റല്‍, ബാങ്ക്, ഓട്ടോ എന്നിവ നേട്ടത്തിലുമാണ്.
ഇന്‍ഫോസിസ്, ഒഎന്‍ജിസി, നെസ് ലെ ഇന്ത്യ, ഏഷ്യന്‍ പെയിന്റ്സ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha