ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 195 പോയന്റ് ഉയര്‍ന്ന് 59,850ലും നിഫ്റ്റി 46 പോയന്റ് നേട്ടത്തില്‍ 17,670ലുമാണ് വ്യാപാരം
ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 195 പോയന്റ് ഉയര്‍ന്ന് 59,850ലും നിഫ്റ്റി 46 പോയന്റ് നേട്ടത്തില്‍ 17,670ലുമാണ് വ്യാപാരം .
ഐസിഐസിഐ ബാങ്ക്, റിലയന്‍സ്, എച്ച്ഡിഎഫ്സി തുടങ്ങിയവയുടെ മികച്ച പ്രവര്‍ത്തനഫലമാണ് വിപണിയില്‍ പ്രതിഫലിച്ചത്. എങ്കിലും വിപണിയില്‍ ചാഞ്ചാട്ടം തുടരാനാണ് സാധ്യത.
അനുകൂലമായ ആഗോള സൂചനകളാകും വിപണിയെ മുന്നോട്ടു നയിക്കുക. എച്ച്്ഡിഎഫ്സി ലൈഫ്, ഐസിഐസിഐ ബാങ്ക്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, വിപ്രോ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍.
സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, ബിപിസിഎല്‍, എന്‍ടിപിസി, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha