ഓഹരി വിപണിയില്‍ നഷ്ടം... സെന്‍സെക്സ് 34 പോയന്റ് താഴ്ന്ന് 60,615ലും നിഫ്റ്റി അഞ്ച് പോയന്റ് നഷ്ടത്തില്‍ 17,910ലുമാണ് വ്യാപാരം
വിപണിയില്‍ നേട്ടത്തോടെയായിരുന്നു വ്യാപാരം ആരംഭിച്ചതെങ്കിലും വൈകാതെ നഷ്ടത്തിലായി. സെന്‍സെക്സ് 34 പോയന്റ് താഴ്ന്ന് 60,615ലും നിഫ്റ്റി അഞ്ച് പോയന്റ് നഷ്ടത്തില്‍ 17,910ലുമാണ് വ്യാപാരം നടക്കുന്നത്.
ബജാജ് ഫിന്‍സര്‍വ്, ആക്സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, ഒഎന്‍ജിസി, പവര്‍ഗ്രിഡ് കോര്‍പ്, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഏഷ്യന്‍ സൂചികകളിലാകട്ടെ നേട്ടത്തിലാണ് വ്യപാരം നടക്കുന്നത്. ജപ്പാന്റെ നിക്കി 0.49ശതമാനവും ദക്ഷിണ കൊറിയയുടെ കോസ്പി 0.7ശതമാനവും നേട്ടത്തിലാണ്. വിപ്രോ, അപ്പോളോ ഹോസ്പിറ്റല്‍, യുപിഎല്‍, ഹീറോ മോട്ടോര്‍കോര്‍പ്, ടെക് മഹീന്ദ്ര, സണ്‍ ഫാര്‍മ, എസ്ബിഐ, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
" f
https://www.facebook.com/Malayalivartha