രൂപ കരകയറുന്നു; ഓഹരി വിപണിയിലും ഉണര്‍വ്
രൂപ വീഴ്ചയില്‍ നിന്നും കരകയറുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഓഹരി വിപണിയും ഉണര്‍ന്നു. മികച്ച മുന്നേറ്റത്തോടെയാണ് ഓഹരി വിപണികള്‍ ഇന്ന് വ്യാപാരം തുടങ്ങിയത്. സെന്‍സെക്സ് 464 പോയിന്റ് ഉയര്‍ന്ന് 19,000ലും നിഫ്റ്റി 161 പോയിന്റ് ഉയര്‍ന്ന് 5,573ലും എത്തി.
റിസര്‍വ് ബാങ്ക് ഗവര്‍ണറായി രഘുറാം രാജന് ചുമതലയേറ്റത് രൂപയ്ക്കും ഓഹരി വിപണികള്‍ക്കും തുണയായി. അദ്ദേഹത്തിന്റെ സാമ്പത്തിക നയങ്ങള്‍ രൂപയ്ക്ക് കരുത്താവുകയായിരുന്നു.
https://www.facebook.com/Malayalivartha