രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്
രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 67.09 ആയി. കഴിഞ്ഞ രണ്ടുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. രൂപയുടെ വിനിമയ മുല്യത്തിലുണ്ടായ ഇടിവ് ഓഹരി വിപണിയിലും പ്രതിഫലിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha