സ്വര്‍ണവില കുറഞ്ഞു; പവന് 18,880 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് 18,880 രൂപയിലെത്തി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2,360 രൂപയിലാണ് വ്യാപാരം.
ഡിസംബര്‍ 15ന് ആണ് പവന് വില 19,200ല്‍ നിന്ന് 19,080 രൂപയിലേക്ക് താഴ്ന്നത്. തുടര്‍ന്ന് മൂന്ന് ദിവസം ഈ വില തുടര്‍ന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3.40 ഡോളര്‍ കൂടി 1,054.20 ഡോളറിലെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha