ഓഹരിവിപണിയില്‍ റിക്കാര്‍ഡ് നേട്ടം.... സെന്‍സെക്സ് 300 പോയിന്റ് ഉയര്‍ന്ന് സൂചിക 65,000ത്തിന് മുകളിലെത്തി, നിഫ്റ്റി 94 പോയിന്റ് നേട്ടത്തില്‍ 19,283ലുമാണ് വ്യാപാരം
ഓഹരിവിപണിയില്‍ റിക്കാര്‍ഡ് നേട്ടം. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചയുടന്‍ സെന്‍സെക്സ് 300 പോയിന്റ് ഉയര്‍ന്ന് സൂചിക 65,000ത്തിന് മുകളിലെത്തി.
നിഫ്റ്റി 94 പോയിന്റ് നേട്ടത്തില്‍ 19,283ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. എച്ച്ഡിഎഫ്സി, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഗ്രാംസി, ഐഷര്‍ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയാണ് നിഫ്റ്റിയിലെ ആദ്യ അഞ്ച് നേട്ടക്കാര്‍.
മറുവശത്ത് പവര്‍ ഗ്രിഡ് കോര്പറേഷന്, എച്ച്ഡിഎഫ്സി ലൈഫ്, മാരുതി, സണ്‍ ഫാര്‍മ, യുപിഎല്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിടുന്നത്.
"
https://www.facebook.com/Malayalivartha