ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ ഇനി സ്വാമി വിവേകാനന്ദനും അംബേദ്കറും
ഇന്ത്യന്‍ കറന്‍സികളില്‍ ഇനി അംബേദ്കറും സ്വാമി വിവേകാനന്ദനും ഇടം പിടിക്കുമെന്ന് റിപ്പോര്‍ട്ട്. സോണിയാഗാന്ധി അദ്ധ്യക്ഷയായ നാഷണല്‍ അഡൈ്വസറി കൗണ്‍സില്‍ ഉടന്‍ തീരുമാനം എടുക്കും.
യുഎസിലെയും യുകെയിലെയും നോട്ടുകളില്‍ പ്രമുഖ വ്യക്തികളില്‍ പലരുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്യുന്നുണ്ട്. ഇക്കാര്യം കൂടി കണക്കിലെടുത്താണ് ഇന്ത്യന്‍ കറന്‍സി നോട്ടില്‍ പ്രമുഖ വ്യക്തികളുടെചിത്രങ്ങള് ആലേഖനം ചെയ്യുന്ന കാര്യം പരിഗണിക്കുന്നത്. 1996 മുതല്‍ ആര്‍ബിഐ സീരിസിലെ നോട്ടുകളില്‍ ഗാന്ധിജിയുടെ ചിത്രവും വാട്ടര്മാര്ക്കുമാണുള്ളത്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha